Filter
Exclude
Time range
-
Near
22 Sep 2025
പട്ടിക വിഭാഗ- പിന്നാക്ക വിദ്യാർത്ഥികൾക്ക് വിദേശ പഠനം സാധ്യമാക്കുന്ന ഉന്നതി ഓവർസീസ് സ്കോളർഷിപ്പ് പദ്ധതി ചരിത്ര നേട്ടത്തിലേക്ക്. ❤️ ആയിരത്തിലേറെ വിദ്യാർത്ഥികളെ വിദേശ പഠനത്തിനയച്ച സന്തോഷത്തിലാണ് പട്ടിക വിഭാഗ, പിന്നാക്ക വികസന വകുപ്പകൾ.വിജ്ഞാനത്തിൻ്റെ വിശാല ലോകത്തേക്കും ആഗോള തൊഴിലിടങ്ങളിലും പട്ടിക വിഭാഗ-പിന്നാക്ക വിദ്യാർത്ഥികളുടെ പ്രവേശനം ഉറപ്പാക്കുന്ന സംസ്ഥാന സർക്കാരിൻ്റെ പദ്ധതിയാണിത്. പദ്ധതി മാനദണ്ഡങ്ങൾ വരുമാന അടിസ്ഥാനത്തിൽ പുതുക്കി പ്രതിവർഷം 310 വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകുന്ന രീതിയിലേക്ക് 2023 ൽ മാറ്റിയതാണ് ഈ നേട്ടത്തിന് കാരണം. പട്ടിക വിഭാഗക്കാർക്ക് 25 ലക്ഷം രൂപ വരെയും പിന്നാക്കക്കാർക്ക് 10 ലക്ഷം രൂപ വരെയുമാണ് സ്കോളർഷിപ്പ് നൽകുന്നത്. ആദ്യ വർഷങ്ങളിൽ വിദേശത്ത് പഠിച്ചവർക്ക് അവിടെ മികച്ച ജോലിയും ലഭ്യമായിട്ടുണ്ട്.✨ #scheduledcastes #scheduledcaste #orkelu #orkelumla #ORKelu #keralagovernment #KeralaGovt #KeralaGov #stdevelopment #kradhakrishnan #cmkerala #CMKerala #unnathi #Unnathi
21 Sep 2025
#leftalternative 👇🟥❤️😍 കഴിഞ്ഞ 9 വര്‍ഷത്തിനിടെ പിന്നാക്ക വിഭാഗത്തില്‍പ്പെട്ട 1139 വിദ്യാര്‍ഥികളെ ഉപരിപഠനത്തിനായി സര്‍ക്കാര്‍ കടല്‍ കടത്തി. 1059 പട്ടികജാതി വിദ്യാര്‍ഥികളെയും 80 പട്ടികവര്‍ഗ വിദ്യാര്‍ഥികളെയും വിദേശ പഠനത്തിനയച്ചു. വിദേശ സ്‌കോളര്‍ഷിപ്പിനായി ചെലവഴിച്ചത് 227,83,49,907 രൂപയാണ്. ഏവിയേഷന്‍ കോഴ്‌സിന് ധനസഹായം; 9 വര്‍ഷത്തിനിടെ പട്ടിക വിഭാഗത്തില്‍പ്പെട്ട 17 വിദ്യാര്‍ഥികളെ പൈലറ്റുമാരാക്കി സംസ്ഥാന സര്‍ക്കാര്‍ ഒരുവര്‍ഷം കൊണ്ടുമാത്രം 87,44,93,973 രൂപ odepc മുഖേന വിദേശ പഠനത്തിനായി സര്‍ക്കാര്‍ അനുവദിച്ചു നല്‍കിയിട്ടുണ്ട്. #odepc
4
8
306
#BUDGETWITHTOI The govt has earmarked Rs Rs 40,232 crore for #SCwelfare and Rs 17,169 crore for #STdevelopment. #Budget2025 #BudgetSession #budget
225
State government fixed the minimum wage for nurses as Rs. 20,000. But for appointments under #STdevelopment, the situation is different. @xpresskerala
3
3
22 Mar 2016
Full house at Dupont stdevelopment meeting. Residents frustrated at OMB hi-jacking city planning process.
2
3