#leftalternative 👇🟥❤️😍
കഴിഞ്ഞ 9 വര്‍ഷത്തിനിടെ പിന്നാക്ക വിഭാഗത്തില്‍പ്പെട്ട 1139 വിദ്യാര്‍ഥികളെ ഉപരിപഠനത്തിനായി സര്‍ക്കാര്‍ കടല്‍ കടത്തി. 1059 പട്ടികജാതി വിദ്യാര്‍ഥികളെയും 80 പട്ടികവര്‍ഗ വിദ്യാര്‍ഥികളെയും വിദേശ പഠനത്തിനയച്ചു.
വിദേശ സ്കോളര്‍ഷിപ്പിനായി ചെലവഴിച്ചത് 227,83,49,907 രൂപയാണ്.
ഏവിയേഷന്‍ കോഴ്സിന് ധനസഹായം; 9 വര്‍ഷത്തിനിടെ പട്ടിക വിഭാഗത്തില്‍പ്പെട്ട 17 വിദ്യാര്‍ഥികളെ പൈലറ്റുമാരാക്കി സംസ്ഥാന സര്‍ക്കാര്‍
ഒരുവര്‍ഷം കൊണ്ടുമാത്രം 87,44,93,973 രൂപ odepc മുഖേന വിദേശ പഠനത്തിനായി സര്‍ക്കാര്‍ അനുവദിച്ചു നല്‍കിയിട്ടുണ്ട്.
#odepc