മനുഷ്യരെ തല്ലി കൊല്ലുന്നതും, വീട് കത്തിക്കുന്നതും, അക്രമിക്കുന്നതും കണ്ട് ദേശ്യവും സങ്കടവും വന്ന്, ഒരു മാതിരി അവസ്ഥയിൽ ഇരിക്കുമ്പോഴും, 'നമ്മക്കീ ഗതി വരില്ല' എന്ന് മനസ്സിന്റെ ഒരു കോണിലിരുന്ന് ഒരാൾ പറയുന്നില്ലേ? അത് ഓപ്റ്റിമിസമല്ല - പ്രിവില്ലേജാണ്. 1/2