ഡിജിറ്റൽ ലാൻഡ് സർവേ കോഴ്സിന് റജിസ്ട്രേഷൻ 10 വരെ; പ്രധാന വിദ്യാഭ്യാസ അറിയിപ്പുകൾ
ജൂലൈ – 8 ബിടെക് ഫയർഎൻജിനീയറിങ് നാഗ്പുർ നാഷനൽ ഫയർ സർവീസ് കോളജിൽ ബിടെക് ഫയർ എൻജിനീയറിങ്ങിന് 8 വരെ അപേക്ഷിക്കാം. ജെഇഇ 2025 മെയിൻ പേപ്പർ 1 സ്കോർ വേണം..ജൂലൈ അഡ്മിഷൻ, ബിടെക്, ഫയർ എൻജിനീയറിങ്, മാനുസ്ക്രിപ...
manoramaonline.com