Filter
Exclude
Time range
-
Near
Together, we can make a difference. Contribute to the Chief Minister's Distress Relief Fund via UCO Bank. Your support will provide much-needed relief to those affected in Wayanad, with full transparency and accountability. #HelpTheNeedy #UCOBank #UCOCares #HelpWayanad #WayanadRelief #Transactions #UCOTURNS81 #81YearsOfTrust
12
63
1,137
സംഘികളും , സുഡാപ്പികളും, ക്രിസംഘികളും പിന്നെ ചില കൊങ്ങികളും കള്ള പ്രചാരണങ്ങൾ നടത്തിയത് കൊണ്ട് സാഹായം ചെയ്യാതെ നിൽക്കുന്നവരല്ല ഈ കൊച്ചു കേരളത്തിലെ ജനങ്ങൾ. വിഷങ്ങളെ തള്ളി പറയാനും ഈ കേരളം ഒറ്റക്കെട്ടാണ് Love you kerala 💕 #donatetocmdrf #helpwayanad
1
5
42
801
കഴിഞ്ഞ ദിവസങ്ങളിൽ സോമർസെറ്റിലെ ടോണ്ടനിൽ നിന്നും ഡോർസെറ്റിലെ ബോൺമൗത്തിലേക്ക് 80 മൈൽ ദൂരത്തിൽ സൈക്കിൾ യാത്ര നടത്തി ധന ശേഖരണം... #HelpWayanad #UKNews #PositiveStory #PravasiMalayalees #Wayanad manoramaonline.com/global-ma…

120
സോക്കർപ്ലാനറ്റ് ഫുട്ബോൾ ഗ്രൂപ്പ് പിരിച്ച 15500/- രുപ ഇന്ന് CMDRF ലേക്ക് ട്രാൻസ്ഫർ ചെയ്തു. #helpwayanad #donatetocmdrf
2
10
222
A few of us from chennai with the support of family & friends contributed a sum of Rs 1 crore for the Wayanad distress relief . We met the honorable CM of Kerala, Shri Pinarayi Vijayan, and personally handed over the cheque. We thank Rajkumar Sethupathy ,Suhasini Maniratnam, Sripriya , Mani Ratnam, Kushboo Sundar ,Meena Saagar , G Square , Kalyani Priyadarsan, Komalam Charuhasan, Lissy Lakshmi , Maijo George, Shobana ,Rahman , Champion woman for their generosity . Our prayers are with the people of Wayanad. #Wayanad #HelpWayanad #StandWithWayanad
18
13
185
9,458
I did my part to Wayanad Relief Fund 👍 #HelpWayanad
39
48
147
9,790
ദേഷ്യ ദുരന്തം ആയി പ്രഖ്യാപിച്ചാൽ കേന്ദ്രം പല ആനുകൂല്യങ്ങളും കേരളത്തിന് നിയമപ്രകാരം നൽകേണ്ടി വരും. പാർലമെന്റിൽ അമിത് ഷായുടെ നുണ പ്രചരണ കണക്കില്ലെടുത്താൽ ഇത് തടയാൻ ഉള്ള സാഹചര്യം ആണ് കാണുന്നത്. India alliance ഉള്ള എല്ലാ MPമാരും ഇതിനായി ഒത്തൊരുമിച്ച് പരിശ്രമിക്കണം. #HelpWayanad
3
65
473
8,067
എത്ര ചെറുതാണെങ്കിലും അവരൊർക്ക് കഴിയുന്ന പോലെ സംഭാവന ചെയ്യുക. പലതുള്ളി പെരുവെള്ളം! #donatetocmdrf #HelpWayanad
6
114
2,237
കടയിൽ നിന്നും ലഭിച്ച വരുമാനവും പെൻഷനും വയനാട് ജനതയ്ക്കായി ദുരിതാശ്വാസനിധിയിലേക്ക് നൽകിയിരിക്കുകയാണ് സുബൈദുമ്മ ❤️ സുബൈദുമ്മമാരുടെ നാട്ടിൽ നമ്മളെങ്ങനെ അതിജീവിക്കാതിരിക്കും. #donatetocmdrf #HelpWayanad
6
34
576
Pray For Wayanad 🙌🙌 #WayanadLanslide #Kerala #wayand #helpwayanad
1
3
345
വയനാടിനായി കൈകോര്‍ക്കാം #donatetocmdrf #HelpWayanad
3
26
1,527
അച്ഛന്റെ 10days ശമ്പളവും, അമ്മയുടെ ഒരു ദിവസത്തെ ശമ്പളവും #cmdrf ൽ നൽകി. അമ്മ അത്യാവശ്യ സാധനങ്ങൾ കൂടി വാങ്ങി കളക്ഷൻ സെന്ററിൽ നൽകി. ആര് എന്ത് പറഞ്ഞാലും ഇനിയും #cmdrf കൊടുക്കും. അർഹത ഉള്ള കരങ്ങളിൽ എത്തും എന്ന് ഉറപ്പുള്ള വിശ്വാസണത്. ഉറപ്പുള്ള വിശ്വാസം ❤️ #cmdrf #helpwayanad
7
75
1,276
എന്നെകൊണ്ട് ചെയ്യാൻ ആവുന്ന ഒരു ചെറിയ സഹായം ഞാൻ ചെയ്തു... #StandWithWayanad #HelpWayanad #donatetocmdrf #LetsDoThis
1
9
133
വയനാടിലെ ദുരിത ബാധിതര്‍ക്ക് ദുരിതാശ്വാസ സഹായം നൽകുവാൻ ആഗ്രഹിക്കുന്നവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭ്യമാക്കുക. ദുരിതബാധിതര്‍ക്ക് എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെ ആയിരിക്കും. #donatetocmdrf #HelpWayanad
7
16
534
2 Aug 2024
We, @MsKajalAggarwal fans from @wekafawa did our bit to help the affected due to the #WayanadLandslide. Thanks for all your help and support. 🙏🏻❤️ DM for receipt. #KajalAggarwal #KajalFans #HelpWayanad #PrayForWayanad #Kajalism #Kafawa
1 Aug 2024
Last day for donating towards #WayanadDisaster stuck areas. We will be sending out necessities today. Even ₹50-₹100 will make a change. People are looking out for daily required items. Kindly #donate whatever you can and please share this tweet. #WayanadLandslide #Help #KajalAggarwal #Kajalism #Kafawa
1
44
47
3,836
Please donate to the CMDRF to support the relief efforts. Every contribution counts. #helpwayanad #donatetocmdrf
1
3
141