Filter
Exclude
Time range
-
Near
ഓൾട്ടറേഷൻ 'വാക്ക് കൊള്ള' യിൽ പൂക്കി മുഖ്യൻ ജെൻസി പിള്ളേരെ പിഴിഞ്ഞത് ഒരു കോടി ! പൂമ്പാറ്റ തേൻ നുകരുന്നത് പോലെ നികുതി പിടിച്ചുപറി തുടങ്ങി... മേനോൻ ബുദ്ധി സൂപ്പർ !! vd satheesan | mvd | vehicle modification | congress | udf #vdsatheesan #mvd #vehiclemodification #congress #udf
7
624
വാഹന മോഡിഫേക്കഷനില്‍ നടപടി കടുപ്പിച്ച് വി ഡി സതീശന്‍ സര്‍ക്കാര്‍. വാഹനങ്ങളുടെ രൂപമാറ്റത്തില്‍ 44 ദിവസത്തിനിടെ പിഴയിട്ടത് ഒരു കോടി രൂപയാണ്. #VDSatheesan #vehiclemodification #mvd
27
വാഹന മോഡിഫേക്കന്‍ വിഷയത്തില്‍ നടപടികള്‍ കടുപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. ഒരു കോടി രൂപയാണ് വാഹനങ്ങളുടെ രൂപമാറ്റത്തില്‍ 44 ദിവസത്തിനിടെ പിഴയിട്ടത്. മെയ് മാസം മാത്രം 1,528 വാഹനങ്ങള്‍ക്കെതിരെ പിഴ ചുമത്തി. . #KeralaMVD #VehicleModification #motorvehiclesdepartment #VDSatheesan
1
अवैध वाहन मॉडिफिकेशन पर बड़ी कार्रवाई 6 दिन में 184 वाहनों के चालान #SawaiMadhopur #TransportDepartment #TrafficRules #VehicleModification #RoadSafety #PoliceAction #RajasthanNews #BreakingNews #HindiNews #News21 @RajCMO @PoliceRajasthan @DIPRRajasthan @SPsawaimadhopur
43
വാഹന മോഡിഫിക്കേഷനുകളുമായി ബന്ധപ്പെട്ട് മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കിയ പുതിയ പട്ടികയ്ക്കെതിരെ വ്യാപക വിമർശനവും സോഷ്യൽ മീഡിയയിൽ ട്രോളുകളും ഉയർന്നതിനെ തുടർന്ന് വിഷയത്തിൽ കൂടുതൽ പഠനം നടത്താൻ സബ് കമ്മിറ്റി രൂപീകരിക്കാൻ തീരുമാനം. ഗതാഗത വകുപ്പ് നിയോഗിക്കുന്ന സബ് കമ്മിറ്റി, നിലവിൽ അനുവദനീയമല്ലാത്ത ഏതൊക്കെ മോഡിഫിക്കേഷനുകൾ പുതുതായി അനുവദിക്കാനാകുമെന്നത് ഉൾപ്പെടെ വിവിധ കാര്യങ്ങൾ പരിശോധിക്കും. പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിച്ചായിരിക്കും കമ്മിറ്റിയുടെ തുടർ നടപടികൾ. #subcommittee #vehiclemodification
135
സാർ ഫ്ലോർ മാറ്റ് മാത്രമല്ല വണ്ടിയിൽ രണ്ടു പൂച്ചട്ടിയുടെ വയ്ക്കാനുള്ള അനുമതി തരണം ! ഓൾട്രഷൻ തേപ്പിന് പൂക്കി മുഖ്യനെ ഊക്കി വിട്ട അഡാർ ട്രോൾ വൈറൽ !! vd satheesan | mvd | vehicle modification | congress | udf | troll video #vdsatheesan #mvd #vehiclemodification #congress #udf
3
9
469
വാഹന മോഡിഫിക്കേഷന്‍;സൈലന്‍സര്‍ ഊരി വെച്ചു പോകുന്നത് അനുവദിക്കില്ല, നിയമപരമായുള്ള കാര്യങ്ങള്‍ അനുവദിക്കും'; സി.പി.ജോണ്‍ #VehicleModification #CPJohn #RTORules #MVDKerala
2
614
'ഇപ്പോഴുള്ളത് മോഡിഫിക്കേഷനല്ല, ബ്യൂട്ടിഫിക്കേഷന്‍, ഓഫ് റോഡിന് വാഹനങ്ങളിൽ മാറ്റങ്ങൾ ആവശ്യം' | Vehicle Modification #vehiclemodification #MVD #motorvehicledepartment #vdsatheesan #reporterlive
4
1,124
വാഹന മോഡിഫിക്കേഷന്‍; മുഖ്യമന്ത്രി ജെന്‍സിക്ക് നല്‍കിയ ഉറപ്പ് പാളുന്നു; അനുമതിയില്ലാതെ വരുത്താവുന്ന 18 മാറ്റങ്ങള്‍ മാത്രം ഉള്‍പ്പെടുത്തി എംവിഡി റിപ്പോര്‍ട്ട് #VehicleModification #MVDKerala #VDSatheesan #KeralaCM #ModifiedCarsKerala #CarModification #KeralaNews #MVDReport
4
534
ജെന്‍ സിക്ക് സന്തോഷവാര്‍ത്ത; സ്റ്റിക്കറുകളും ലൈറ്റും ഉള്‍പ്പടെ 18 തരം മോഡിഫിക്കേഷന്‍ അനുവദിക്കാമെന്ന് എംവിഡി... Read more at: manoramanews.com/lifestyle/f… #vehiclemodification #mvd #keralagovernment
4
1
5
878
REPORTER BREAKING | വാഹനങ്ങളുടെ മോഡിഫിക്കേഷൻ അത്ര എളുപ്പമല്ലല്ലോ 'സി എമ്മേ...' 🫤🫤 | Vehicle Modification #VDSatheesan #VehicleModification #SupremeCourt #MVDKerala #MotorVehicleAct #CarModification #KeralaPolitics #BreakingNewsMalayalam
4
5
17
2,121
' പിള്ളേര് മോഡിഫൈ ചെയ്യട്ടെ' എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ ഇത് പ്രാബല്യത്തില്‍ വരുത്താന്‍ അത്ര എളുപ്പമല്ല >>Read full story: samakalikamalayalam.com/news… #VDSatheeshan #vehiclemodification #udfgovernment
1
3
138
ഒന്നു ചെറുതായി ചിരിച്ച്, ചുണ്ടൊന്നു കടിച്ച്, മുഖത്ത് രസകരമായൊരു എക്സ്പ്രഷനും കൂടിയിട്ടതേ മുഖ്യമന്ത്രി വി.ഡി. സതീശന് ഓർമയുള്ളൂ,.. #VDSatheesan #pookie #GenZ #genalpha #vehiclemodification #ManoramaOnlineIndepth Read : mnol.in/eetgfv8
1
339
വാഹനങ്ങളുടെ മോഡിഫിക്കേഷനിൽ വിഡി സതീശന് മറുപടിയുമായി ഗണേഷ്‍കുമാര്‍; 'സതീശനല്ല, രാഹുൽ ഗാന്ധി വന്നാലും കേന്ദ്ര നിയമത്തെ മറികടക്കാനാകില്ല' 🔗 asianetnews.com/kerala-news/… #KBGaneshkumar #VDSatheesan #VehicleModification
12
4
110
10,721
Bihar Transport Department: वाहन में मॉडिफिकेशन करने वाले सावधान! #BiharTransport #VehicleModification #TrafficRules #BiharTraffic
2
238
Surat News: સુરતમાં વાહનોમાં લાઇટ મોડીફાઇડ કરનારાઓ સામે કાર્યવાહી | VTV Digital #SuratTraffic #ModifiedLights #LEDLights #TrafficPolice #RTODrive #TrafficRules #VehicleModification #FineImposed #GujaratNews #BreakingNews #VTVDigital
161
#ମୋଡିଫାଏଡ୍_ସାଇଲେନ୍ସର୍_ଏବଂ_ହର୍ଣ୍ଣ_ଧରପଗଡ ମୋଡିଫାଏଡ ସାଇଲେନସର ସୋରୁମ ରେ ଲକ୍ଷ୍ମୀସାଗର ଥାନା ପୋଲିସର ଅଚାନକ ଚଢ଼ାଉ । ବିପୁଳ ପରିମାଣର ବିକଟାଳ ଶବ୍ଦ କରୁଥିବା ମୋଡିଫାଏଡ଼ ସାଇଲେନ୍ସର ଜବତ । Police Raid in Laxmisagar #laxmisagar #odishapolice #modifiedsilencer #illegalhorns #noisecontrol #crimeupdate #odishanews #policeraid #vehiclemodification #lawenforcement #breakingnews #trafficrules #publicsafety #odishaupdate #illegalaccessorie #prameyanews7
3
149