പൊതുവിദ്യാലയങ്ങളിലെ ക്രിയേറ്റീവ് ക്ലാസ്മുറികൾ ഇരട്ടിയാക്കും; പദ്ധതി കുസാറ്റ് സഹകരണത്തോടെ
കണ്ണൂർ ∙ അടുത്ത അധ്യയന വർഷാരംഭത്തോടെ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ക്രിയേറ്റീവ് ക്ലാസ്മുറികളുടെ (ക്രിയേറ്റീവ് കോർണർ) എണ്ണം 600 ആയി വർധിപ്പിക്കും..creative classrooms,skill-based education,STARS...
manoramaonline.com